പാനൂർ: കടവത്തൂർ കൂനന്റവിട താമസിക്കുന്ന ആറ്റുപുറത്ത് ആലി (79) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ്, എ.പി. ഫൈസൽ (കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്മെന്റ് മണ്ഡലം ചെയർമാൻ). മരുമക്കൾ: മുംതാസ് പുനത്തുമ്മൽ, ആയിശ (ചെണ്ടയാട്). സഹോദരന്മാർ: പരേതരായ പാത്തു, അമ്മത്, മൊയ്തീൻ കുട്ടി, ബിയാത്തു.