മുഴപ്പിലങ്ങാട്: എ.കെ.ജി റോഡിലെ ഷസ മൻസിലിൽ പി. അശ്റഫ് (55) നിര്യാതനായി. മുഴപ്പിലങ്ങാട്ടെ ചെറിയവളപ്പിൽ കുടുംബാംഗമാണ്. പരേതരായ മുഹമ്മദലി, ചെറിയ വളപ്പിൽ ആസ്യ എന്നിവരുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കൾ: നിഷാൻ (സഊദി), ഷിയാസ് (ദുബൈ), ഫിറോസിന. മരുമക്കൾ: ഇജാസ്, അജ്സീന, മുബ്സീന. സഹോദരങ്ങൾ: അബൂബക്കർ, ഹുസൈൻ,
സഫിയ.