വളപട്ടണം: തായകത്ത് തറവാട്ടംഗം മൈലാടത്തടത്തെ ടി. ബീഫാത്തു ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളി വളപ്പിൽ അബു. മക്കൾ: സൈബു, അബ്ദുൽ ശുകൂർ, സുബൈദ, നൗഫൽ, ശാക്കിർ, സാജിദ്, റാബിയ, നഫ്സൽ. മരുമക്കൾ: സി. അബ്ദുറഹ്മാൻ, വി.കെ.സി. ഇസ്മായിൽ, പരേതനായ പി. ഹുസൈൻ.