കണ്ണൂർ: തളാപ്പ് കോട്ടമാർക്കണ്ടിക്ക് സമീപം തൈലക്കണ്ടയിൽ ഹസ്നത്ത് (62) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മനാഫ്, ഷഹനാസ്. മരുമക്കൾ: ശിഹാബ്, ആയിഷ.