കണ്ണൂര്‍സിറ്റി: അണ്ടത്തോട് താമസിക്കും പിലാക്കില്‍ തയ്യില്‍ സ്വദേശി ഹസൻ കുഞ്ഞി (62) നിര്യാതനായി. ഭാര്യ: എം.പി. സുഹറ. മക്കള്‍: അര്‍ഷിദ, അന്‍സീറ, ഹസ്നത്ത്, അജീര്‍, അജ്മല്‍, ആദില്‍. മരുമക്കള്‍: ഷാഫിര്‍, റിയാസ്, നഹാസ്. സഹോദരങ്ങള്‍: നബീസ, ഖദീജ, അസ്മ, പരേതരായ ഹുസൈന്‍കുഞ്ഞി, ഉമ്മര്‍കുഞ്ഞി, കോയകുഞ്ഞി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് തയ്യില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.