പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് കുണ്ടൂത്തറ കെ.ടി. കുഞ്ഞിക്കണ്ണൻ (കണ്ണൻ-68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രമീള, കെ.ടി. പ്രജീഷ്, മരുമക്കൾ: പ്രദീപൻ (പി.ഡബ്ല്യു.ഡി കോഴിക്കോട്), പ്രജിത (കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണി കളകോവുമ്മൽ, കുഞ്ഞിപ്പെണ് കുട്ടോത്ത്, കാർത്യായനി ആയഞ്ചേരി, കുഞ്ഞികൃഷ്ണൻ കാഞ്ഞിരക്കുനി.