വടകര: മലയിൽ കുമാരൻ (72) നിര്യാതനായി (റിട്ട. അധ്യാപകൻ കുറുന്തോടി യു.പി സ്കൂൾ, നടക്കു താഴെ മുൻ ലോക്കൽ കമ്മിറ്റി അംഗം). ഭാര്യ: അനിത. മക്കൾ: നിധിൻ കുമാർ (സി.പി.എം പുതിയാപ്പ് ടൗൺ ബ്രാഞ്ച് സെക്രട്ടറി), ജിഷിൻ കുമാർ (സേഫ്റ്റി ഓഫിസർ അബൂദബി). മരുമക്കൾ: സന്യ (പയ്യോളി), ആര്യ പാർവതി (തിക്കോടി). സഹോദരങ്ങൾ: ബാബു, പരേതരായ ജാനു, കണ്ണൻ, ബാലൻ, നാരായണി.