കോട്ടപ്പള്ളി: കണ്ണമ്പത്തുകര പാറക്കെട്ടിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പി.കെ. കൃഷ്ണൻ (തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), പി.കെ. രാജൻ, ശാന്ത (തിരുവള്ളൂർ), ലീല (വില്യാപ്പള്ളി). മരുമക്കൾ: ഇന്ദിര, ബാലൻ, രാജൻ, നാരായണ പ്രിയ.