കുറ്റ്യാടി: കാവിലുംപാറ പരേതനായ പള്ളത്തിൽ കുഞ്ഞബ്ദുല്ലയുടെ മകൻ പൂതർപൊയിൽ ബഷീർ (53) നിര്യാതനായി. ഭാര്യ: നുസ്റത്ത്. മക്കൾ: മലൂഫ, മുബീൻ, ഫാദി, മിനാകുൽസു. മരുമകൻ: ഫായിസ് (കടവത്തൂർ).