നാദാപുരം: പെരുമുണ്ടച്ചേരി മനത്താനത്ത് മീത്തൽ ദേവി (54) നിര്യാതയായി. മക്കൾ: ഭവിന, രാഹുൽ. മരുമകൻ: സുഭാഷ്. സഹോദരങ്ങൾ: നാരായണി, ജാനു, കമല, പരേതനായ കണാരൻ.