നാദാപുരം: തൂണേരി കുന്നുമ്മൽ (കാട്ടിൽ) ശോഭ (54) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: നിഷ, നിജീഷ്, നിഖില. മരുമക്കൾ: പവിത്രൻ, ദർജിത്ത്, നിമ്മി. സഹോദരങ്ങൾ: ജാനു, ലില, ശശി, പവിത്രൻ, ശ്രീജ.