എകരൂൽ: ഇയ്യാട് കിഴക്കോട്ടുമ്മൽ കരുണാകരൻ നായർ (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി.
മക്കൾ: ബിന്ദു, ഷീജ. മരുമക്കൾ: ഗോപാലൻ എകരൂൽ, സേതുമാധവൻ എമ്മംപറമ്പ്.
സഹോദരങ്ങൾ: മാധവി അമ്മ, പരേതനായ കൃഷ്ണൻ കുട്ടി നായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.