മേപ്പയൂർ: ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചട്ടംവെള്ളി മൂസ. മക്കൾ: ഖദീജ, കുഞ്ഞാമി, അബ്ദുല്ല, അയിശു, പരേതനായ മൊയ്തീൻ. മരുമക്കൾ: കുഞ്ഞാമി, നഫീസ, പരേതരായ മൂസ നീലഞ്ചേരിക്കണ്ടി, സൂപ്പി അമ്മാം പൊയിൽ.