ബാലുശ്ശേരി: പുത്തൂർവട്ടം മീത്തലകത്തുട്ട് ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജിത്ത് (എം.എസ് സ്റ്റോർ ബ്ലോക്ക് റോഡ്), ശ്രീനിഷ് (കേരള പൊലീസ്). മരുമക്കൾ: ജിഷ, അമൃത. സഹോദരങ്ങൾ: ദേവി, കൃഷ്ണൻ, ശ്രീമതി (കൊയിലാണ്ടി), ബാലൻ, സരസ. സഞ്ചയനം വ്യാഴാഴ്ച.