കാക്കൂർ: കുട്ടമ്പൂർ തണ്ണിക്കുണ്ടുങ്ങൽ കമലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ടി.കെ. രാജേന്ദ്രൻ (റിട്ട. അധ്യാപകൻ, കുട്ടമ്പൂർ എച്ച്.എസ്.എസ്, ഡി.സി.സി സെക്രട്ടറി, മുൻ പ്രസിഡന്റ്, നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക്), കോമളവല്ലി, ഉമാദേവി, വാസുദേവൻ (റിട്ട. അധ്യാപകൻ, നല്ലൂർ ഈസ്റ്റ് യു.പി സ്കൂൾ, ഫറോക്ക്). മരുമക്കൾ: കുഞ്ഞികൃഷ്ണൻ (റിട്ട. ആർമി കാരയാട്), വനജ (അധ്യാപിക പുന്നശ്ശേരി എ.യു.പി സ്കൂൾ), അനിഷ ബാലകൃഷ്ണൻ (അധ്യാപിക ചേളന്നൂർ എ.കെ.കെ.ആർ ഹൈസ്കൂൾ), പരേതനായ ശങ്കരൻ (റിട്ട. അധ്യാപകൻ കുട്ടമ്പൂർ എച്ച്.എസ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.