നന്മണ്ട: കുട്ടമ്പൂർ കോളോട്ടുകണ്ടി സാറോമ്മ (85) നിര്യാതയായി. പരേതരായ മൊയ്തീൻ കുഞ്ഞി ഹാജിയുടെയും ഉമ്മാത്തയുടെയും മകളാണ്. ഭർത്താവ്: അമ്മത്. മകൻ: അബ്ദുൽ റസാഖ്. മരുമകൾ: സക്കീന (നടുവണ്ണൂർ). സഹോദരങ്ങൾ: അബൂബക്കർ കണ്ടിയിൽ, ഹസ്സൻ, പരേതരായ മറിയം, പാത്തേയ്യ്, ആയിശ, ഖദീജ, ആമിന.