മേപ്പയൂർ: പരേതനായ മാലക്കണ്ടി അസ്സൈനാരുടെ ഭാര്യ കദീശ (70) നിര്യാതയായി. പിതാവ്: പരേതനായ മമ്മത്. മാതാവ്: പാത്തുമ്മ. മക്കൾ: മുഹമ്മദ് (കുവൈത്ത്), അയിശു, നജ്മ, നസീമ, പരേതയായ നസറി. മരുമക്കൾ: കുഞ്ഞമ്മദ് (അഞ്ചാംപീടിക), മുഹമ്മദ് (പള്ളിക്കര), നിസാർ (മേപ്പയൂർ), ഷംസീർ (അരിക്കുളം), സജ്ന (കായണ്ണ). സഹോദരങ്ങൾ : മൊയ്തി (പള്ളിക്കര ), ലത്തീഫ് (പള്ളികര), സുബൈദ (പുറക്കാട്), റസിയ (മേപ്പയ്യൂർ), സമീറ (നന്തി ജമീല (പയ്യോളി ), കമറ ( നന്തി ).