എകരൂൽ: ചെത്തിലപൊയിൽ ബാലൻ (66) നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: വിജയൻ, രത്നവല്ലി, രാജവല്ലി, പരേതയായ ലീല.