മുക്കം: നെല്ലിക്കാപറമ്പ് കൊത്തനാപറമ്പ് മുഹമ്മദ് (59) നിര്യാതനായി. പിതാവ്: എൻ.കെ. ഹസൻ ഹാജി. ഭാര്യമാർ: റസീന, പരേതയായ സാബിറ. മക്കൾ: മുഹന്നദ്, നാഫിയ. സഹോദരങ്ങൾ: റംലത്ത്, ഗഫൂർ, സഫിയ, സലാം, നജ്മ, ബഷീർ, ഉമൈബാൻ, ഖൈറുന്നീസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ.