എളേറ്റിൽ: പാലങ്ങാട് മലയിൽ മുഹമ്മദ് മാസ്റ്റർ (67) നിര്യാതനായി. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: മുംതാസ് (അത്തോളി). മക്കൾ: റംഷിദ് അബ്ദുല്ല ജാവേദ് (ഖത്തർ), ആയിശ റുഫ്സിൻ (അത്തോളി), ഡോ. ആയിശ റഷ്ബ. മരുമക്കൾ: സഹൽ (അത്തോളി), ഫർഹാന (അത്തോളി). സഹോദരങ്ങൾ: റിട്ട. പ്രഫ. സെയ്ദ് (ഫാറൂഖ് കോളജ്), ഫാത്തിമ.