മുക്കം: ചെറുവാടി വെഴക്കാട്ടൂപറമ്പിൽ പ്രസീത (52) നിര്യാതയായി. ഭർത്താവ്: പുഷ്പനാഥൻ (സഹകരണ വകുപ്പ് റിട്ട. എ.ആർ). മുക്കം അഗസ്ത്യൻമുഴി നടുത്തൊടികയിൽ പരേതനായ അപ്പുണ്ണിയുടെയും അമ്മാളുവിന്റെയും മകളാണ്. മക്കൾ: അഡ്വ. വി.പി. അഷിൽ, വി.പി. അനുശ്രീ, വി.പി. നവ്യ. മരുമക്കൾ: ഷിബേഷ് (കൂടരഞ്ഞി), സ്വപ്നിഷ (കരുവിശ്ശേരി). സഹോദരങ്ങൾ: എൻ. രവീന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയരാജൻ, എൻ. വിജയൻ (റിട്ട. ഫയർഫോഴ്സ് ഓഫിസർ), പ്രമീള.