തിരുവണ്ണൂർ: കെ.പി. മുഹമ്മദ് കോയ ആദിയോടത്ത് പറമ്പ് (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിനാബി. മക്കൾ: മുനീറ, അബ്ദുൽ നാസർ, അൽതാഫ് ഹുസ്സൈൻ, സക്കീർ ഹുസൈൻ, ഷരീഫ്, ബുഷറ. മരുമക്കൾ: അബൂബക്കർ, സജിത ബാനു, സുനിയ്യ, റാഹില, റഫീഖ്.