ചേളന്നൂർ: കുമാരസ്വാമി റോഡിൽ ആഞ്ചേരി പ്രസാദ് (56) നിര്യാതനായി. പുതിയറ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസിൽനിന്ന് വിരമിച്ച പ്രസാദ് എൻ.ജി.ഒ യൂനിയൻ ചാലപ്പുറം ഏരിയ മുൻ പ്രസിഡന്റായിരുന്നു. പിതാവ്: ആഞ്ചേരി കുമാരൻ (കോൺട്രാക്ടർ). മാതാവ്: കിനാലൂർ കുന്നത്തുകണ്ടി വത്സല. ഭാര്യ: കെ.ടി. സജിത (ദമാസ് ജ്വല്ലറി കക്കോടി). മകൾ: അമയ പ്രസാദ് (എറണാകുളം). സഹോദരങ്ങൾ: സജി ആഞ്ചേരി, നിഷിത്ത് ആഞ്ചേരി. സഞ്ചയനം വ്യാഴാഴ്ച.