നല്ലളം: പാടം ബസ് സ്റ്റോപ്പിന് സമീപം ശ്രീലകത്തിൽ ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. മാധവൻ. മക്കൾ: ഹാരിസ്, ഹമീഷ്, ഡോണിയ. മരുമക്കൾ: ഷൈനി, ശ്രീലത, അരുൺ പ്രസാദ്.