ഇരിങ്ങാടൻപള്ളി: പത്മത്തിൽ സി.കെ. കേശവൻ നായർ (92- റിട്ട. ഐ.സി.എഫ് ചെന്നൈ) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ (റിട്ട. മെഡിക്കൽ കോളജ്). മക്കൾ: ടി.കെ. അനിത (റിട്ട. പട്ടികജാതി വികസന ഓഫിസർ കണ്ണൂർ), ടി.കെ. മണികണ്ഠൻ (റെയിൽവേ ഐ.സി.എഫ് ചെന്നൈ). മരുമക്കൾ: ഡോ. പി. ജയരാജൻ (റിട്ട. എച്ച്.എസ്.എ. എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി), സിന്ധു മണികണ്ഠൻ (ടീച്ചർ ചെന്നൈ).