അരിക്കുളം: ചാവട്ട് കുറുപ്പിന്റെ കണ്ടി അലീമ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ്സ. മക്കൾ: കദീജ, കുഞ്ഞാമി, അബ്ദുല്ല, ഐഷു, പരേതനായ മൊയ്തീൻ.