പെരിമ്പലം: പടിഞ്ഞാറെതല പരേതനായ കാക്കമൂലക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ അലവിക്കുട്ടി (64) നിര്യാതനായി. മാതാവ്: പരേതയായ പാത്തുണ്ണി (മാരിയാട്). പ്രവാസജീവിതത്തിനുശേഷം ദീർഘകാലം ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ബാസിം മുഹ്യിദ്ദീൻ, മുഹമ്മദ് സ്വാലിഹ്, സൽവ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, യൂനുസ് (ജിദ്ദ), സുലൈഖ, ഷറഫുന്നിസ, പരേതരായ പാത്തുമ്മക്കുട്ടി, മൈമൂനത്ത്.