വള്ളുവമ്പ്രം: കുഴിക്കാട്ട് വീട്ടിൽ അഹമ്മദ് (ബാപ്പു -85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുറഹിമാൻ, അബ്ദുൽഅലി, ഷിഫാഹ്, ശമീർ, നുസൈബ, ഫാത്തിമ. മരുമക്കൾ: ഹാജറ, ഹസീന, മിസ്ന, സുഹ്റാബി, സൗദാബി, അബ്ദുറഹ്മാൻ തൃപ്പനച്ചി.