വണ്ടൂർ: നടുവത്ത് സബ് സെന്ററിനു സമീപം എളങ്കൂറ്റിൽ സുധാകരൻ (57) നിര്യാതനായി. ഭാര്യമാർ: ശാന്ത, പരേതയായ പ്രശാന്തിനി. മക്കൾ: വേണിക, പരേതനായ പ്രണവ്. സഹോദരങ്ങൾ: വേലായുധൻ, ഭാസ്കരൻ, കുഞ്ഞിരാമൻ (ചിന്നൻ), രുഗ്മിണി, പരേതയായ കൗസല്യ.