പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽബീച്ച് സുന്നത്ത് നഗറിലെ കൊങ്ങന്റെ ചെറുപുരക്കൽ ആലിക്കോയയുടെ മകൻ റിയാസ് (39) നിര്യാതനായി. മാതാവ്: കുഞ്ഞീവി. ഭാര്യ: ജസീല. മക്കൾ: റിദ, റിയ, റയ്ഹാൻ. സഹോദരങ്ങൾ: നവാസ്, ഹസീന.