കൽപകഞ്ചേരി: ചെറവന്നൂർ അത്താണിക്കൽ പാറയിൽ അബൂബക്കർ അൻസാരി (78) നിര്യാതനായി. റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: മുത്താണിക്കാട്ട് സഫിയ. മക്കൾ: അദ്നാൻ (അബൂദബി), സാബിറ (അധ്യാപിക, ജി.എച്ച്.എസ്.എസ് പറവണ്ണ), ശാക്കിറ, സാജിദ (ജി.എച്ച്.എസ് മീനടത്തൂർ).
മരുമക്കൾ: ഷൗക്കത്തലി (കൂട്ടായി), അബ്ദുൽ നസീർ (പറവണ്ണ), ജംഷീർ (താനാളൂർ), റിൻസാന (തെക്കൻ കുറ്റൂർ). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് അൻസാരി, അലി, അബ്ദുൽ അസീസ്, നഫീസ.