കൂട്ടിലങ്ങാടി: പെരിന്താറ്റിരി അത്തിക്കാപറമ്പിലെ എലിക്കോട്ടിൽ ഫാത്തിമ (103) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പാടൻ മുഹമ്മദ് എന്ന ബാപ്പുട്ടി. മക്കൾ: സൈനബ, ഫാത്തിമ, ഹംസ, ഉമ്മർ, മർയം, പരേതനായ മോയിൻ. മരുമക്കൾ: മുഹമ്മദ്കുട്ടി, റംലത്ത്, മൈമൂന, പരേതരായ ഉസ്മാൻ വാഴക്കാട്ടിരി, അലവി പെരിന്താറ്റിരി, ആയിശ, മറിയുമ്മ.