കാളികാവ്: തണ്ട്കോട്ടിലെ കുന്നത്ത് ഹൈദർസ് (68) നിര്യാതനായി. ഭാര്യ: ചേലമഠത്തിൽ ആമിന. മക്കൾ: അക്ബർ, റജീന, റുബീന, ബിൻഷാദ്. മരുമക്കൾ: ഷിഫിൻ, സക്കറിയ, ഫൈസൽ. സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, അബൂബക്കർ, ഉമ്മർ (ബഹ്റൈൻ), ഉസ്മാൻ, ഫാത്തിമ, സൈനബ, നഫീസ.