കൊടകര: ചെമ്പുചിറ മന്ദിരപ്പിള്ളി കറുത്തേടത്ത് പരേതനായ രാമകൃഷ്ണന്റെ മകന് ഗോപി (59) നിര്യാതനായി. മാതാവ്: രാധാമണി. ഭാര്യ: ഷീല. മക്കള്‍: ഷിബിന്‍, ഷിജിന്. മരുമകള്‍: അഞ്ജലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍.