എരുമപ്പെട്ടി: തെക്കുമുറിയിൽ താമസിക്കുന്ന കരിയന്നൂർ കല്ലായി വളപ്പിൽ വീട്ടിൽ പരേതനായ ഉമ്മർ മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാർ (55) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ജഫീർ, ഹഫീഫ.