കല്ലടിക്കോട്: കരിമ്പ ചെമ്പൻതിട്ട ചന്ദ്രാഴത്ത് വീട്ടിൽ ഔസേഫ് (കുഞ്ഞ് ഔസേപ്പ്-68) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മായ, ബിനോയ്, മഞ്ജു. മരുമക്കൾ: വിൽസൺ, ജിത, തോമസ്.