പുതുപ്പരിയാരം: പൂച്ചിറയിൽ കോട്ടയം നെടുങ്കുന്നം കുഴിയാത്ത് വീട്ടിൽ സിബി കെ. ജോൺ (60) നിര്യാതനായി. ഭാര്യ: ബെറ്റി ആന്റണി (പ്രധാനാധ്യാപിക, മുട്ടിക്കുളങ്ങര എ.യു.പി സ്കൂൾ).
മക്കൾ: സോനു സിബി, ഡോണൽ. മരുമകൻ: സോണ സിബി. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി ജോൺ. സഹോദങ്ങൾ: സാബു കെ. ജോൺ, തോമസ് ജോൺ (ഇരുവരും ആസ്ട്രേലിയ), കുര്യൻ കെ. ജോൺ (കോട്ടയം), സജി കെ. ജോൺ (കുവൈത്ത്).