പഴുവിൽ: വെസ്റ്റ് ശ്രീമുരുക നഗറിൽ വെങ്കിട്ടായി ശിവരാമൻ (62) നിര്യാതനായി. സഹോദരങ്ങൾ: അശോകൻ, ഉണ്ണികൃഷ്ണൻ, വിശ്വംഭരൻ, സുരേന്ദ്രൻ, സാവിത്രി, പരേതരായ ഷണ്മുഖൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.