ബാവലി: മുരിങ്ങോളിൽ കുഞ്ഞിപ്പാത്തു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: ആസ്യ, മറിയു, സൈനബ, ആമിന, മുഹമ്മദലി, എം.കെ. ഹമീദലി (സെക്രട്ടറി, ബാവലി മഖാം, മദ്റസ കമ്മിറ്റി), സാദിഖ് അലി, ആസഫ് അലി, ഷൗക്കത്തലി, കദീസു, പരേതയായ സാറു.