ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ ആന്തൂർ പറമ്പിൽ കുഞ്ഞിപ്പ (86) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: മൊയ്ദു, ഹമീദ്, മുസ്തഫ, ഹംസു, ഫാത്തിമത്ത് സുഹ്റ. മരുമക്കൾ: സലീന, സുഹ്റ, സുബൈദ, മൈമൂന.