മാനന്തവാടി: ഒണ്ടയങ്ങാടി ചേലക്കൽ ദേവസ്യ (80) നിര്യാതനായി. ഭാര്യ: വരകിൽ മേരി. മക്കൾ: സി.ഡി. സിജി (ജൂനിയർ സൂപ്രണ്ട്, ലേബർ ഓഫിസ്, കൽപറ്റ), സജിനി (അധ്യാപിക കർണാടക), ഷിനോജ് (അധ്യാപകൻ ജി.എച്ച്.എസ് കുറുമ്പാല), മനോജ് (അസി. സെക്ഷൻ ഓഫിസർ, സെക്രട്ടേറിയറ്റ്), സീന സെബാസ്റ്റ്യൻ, ഷിന്റോ സെബാസ്റ്റ്യൻ (സിവിൽ എക്സൈസ് ഓഫിസർ). മരുമക്കൾ: സിറിൾ (റിട്ട. മെക്കാനിക് കെ.എസ്.ആർ.ടി.സി), ജെയിംസ് (ബെൽത്തങ്ങാടി), സരിത (ക്ലർക്ക് ആർ.ടി ഓഫിസ്, കൽപറ്റ), മേബിൾ, ജീസ്മോൻ (വിംസ്, മേപ്പാടി), ജയ്ജമോൾ (അധ്യാപിക ജി.എൽ.പി.എസ്, പുലിക്കാട്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് പള്ളി സെമിത്തേരിയിൽ.