മണ്ണാർക്കാട്: അക്കിപ്പാടം പരേതനായ ചെട്ടിയംതോടി ചേക്കുവിന്റെ ഭാര്യ നബീസ (86) നിര്യാതനായി. മക്കൾ: മുഹമ്മദലി, ഫാത്തിമ. മരുമക്കൾ: റജീന, പരേതനായ മുഹമ്മദ് എന്ന ബാപ്പു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് അക്കിപാടം ജുമാമസ്ജിദിൽ.