പട്ടാമ്പി: ചുണ്ടമ്പറ്റ മേലേതിൽ അബ്ദുറഹ്മാൻ (61) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: കുഞ്ഞിമുഹമ്മദ്, ശിഹാബുദ്ദീൻ, ഹന്നത്. മരുമക്കൾ: ഫസീല ഇർഫാന, പരേതനായ ഫൈസൽ.