പാണ്ടിക്കാട്: തമ്പാനങ്ങാടി വല്ല്യാത്രപ്പടി പടിഞ്ഞാറെക്കരയിലെ പാലപ്ര (കുഴിക്കാട്ടിൽ) അബ്ദുൽ ജമാൽ ബാഖവി (ചെറിയോൻ -50) നിര്യാതനായി. ഭാര്യ: ജസീല (പേലേപ്പുറം). മക്കൾ: ഫാത്തിമ ജുമാന, ഫാത്തിമ ജലീഷ, അബൂസിനാൻ, മുഹമ്മദ് മിസ്തഹ്.