എടക്കര: മൂത്തേടം കാരപ്പുറം വളപ്ര ആലി മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: സുബൈദ, സൈനബ, ഷൗക്കത്തലി, അബ്ദുറസാഖ്, സക്കീർ ഹുസൈൻ, അമീർ കോയ, സാഹിദ, അബ്ദുറഹീം, സുനീർ ബാബു. മരുമക്കൾ: ഉമ്മർ, മുഹമ്മദ്, സുലൈഖ, ഹഫ്സത്ത്, ഷൈമ, നിഷാ റഹ്മത്ത്, മുഹമ്മദ്, ജാസ്മിൻ, നജ്ന.