വൈലത്തൂർ: അത്താണിക്കൽ സ്വദേശി പാത്തുമ്മു ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുംപുറത്ത് ബീരാൻ ഹാജി. മക്കൾ: ബഷീർ, അബ്ദുൽഗഫൂർ, നൗഷാദ്, ശബീർ, റുഖിയ, ഖദീജ, ജംഷീറ.
മരുമക്കൾ: ഹസ്സൻ കൊളത്തൂർ, ഹബീബ് പെറ്റാണിക്കൽ (ഇരുവരും കൊടിഞ്ഞി), സാബിറ, സഹീറ, ജസീല, ജസീന, പരേതനായ അബ്ദുറഹ്മാൻ അരീക്കാട്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9:30ന് ചിലവിൽ ജുമാമസ്ജിദിൽ.