നീലേശ്വരം: നർക്കിലക്കാട് പരേതനായ അമ്പാട്ട് മാത്യുവിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. മക്കൾ: തൊമ്മച്ചൻ, അപ്പച്ചൻ, റോയി, പെണ്ണമ്മ, ജെസ്സി, ലാലി, പരേതയായ ചിന്നമ്മ. മരുമക്കൾ: മോളി, ലൂസി, ഷാൻറി, ബേബി, പരേതരായ മാത്യു, സോണി, ബെന്നി.