പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിക്കു സമീപം മണിയറ വീട്ടിൽ ജാനകിയമ്മ (91) നിര്യാതയായി.
ഭർത്താവ്: പരേതനായ നിക്കുന്നത്ത് കിഴക്കേ വീട്ടിൽ നാരായണൻ. മക്കൾ: ഉഷ, പ്രേമലത.
മരുമക്കൾ: ടി. ഗംഗാധരൻ, കെ.എ. പത്മനാഭൻ. സഹോദരങ്ങൾ: പത്മിനി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ.