തളിപ്പറമ്പ്: വടക്കഞ്ചേരിയിലെ പി.സി. കോമാളവല്ലി (52) നിര്യാതയായി. പിതാവ്: പരേതനായ പി.സി. കൃഷ്ണൻ. മാതാവ്: മാധവി. സഹോദരങ്ങൾ: കമല, വിനോദ്, പുഷ്പവല്ലി.