കാങ്കോൽ: വാണിയംചാലിൽ കോടിയേരി മന്ദിരത്തിന് സമീപത്തെ കെ.വി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രാജു (കാങ്കോൽ), രജിത (പപ്പാരട്ട), രജീഷ് (കാങ്കോൽ). മരുമക്കൾ: ഷീമ (സിവിൽ പൊലീസ് ഓഫിസർ, കാസർകോട്), പ്രകാശൻ (അരവഞ്ചാൽ), രേഷ്മ (ഇരിയണ്ണി). സഹോദരങ്ങൾ: കെ.വി. ബാലൻ (പയ്യന്നൂർ), പരേതരായ കുഞ്ഞപ്പൻ, തമ്പായി.